ബയോഗ്യാസ് ബിസിനസ് സാദ്ധ്യതകള്‍

ബയോഗ്യാസ് ബിസിനസ് സാദ്ധ്യതകള്‍

Rs. 4500 Rs. 5000

അനുദിനം വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങളും ജൈവമാലിന്യ സംസ്‌കരണ പ്രശ്‌നങ്ങളും ഒരുമിച്ച് പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ബയോഗ്യാസ് പദ്ധതിയുടെ ബിസിനസ് ബാദ്ധ്യതകള്‍ വളരെ വലുതാണ്. മതിയായ പരിശീലനമോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ലഭിക്കാത്തതുമൂലം പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ബയോഗ്യാസ് പദ്ധതി കാര്യക്ഷമമായി    നടത്തിക്കൊണ്ടു പോകാന്‍ കഴിയുന്നില്ല.  ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു സ്വയംതൊഴില്‍ എന്നുളളനിലക്കോ ഒരു ബിസിനസ് സംരംഭം എന്ന നിലയിലോ ബയോഗ്യാസ് പദ്ധതി നടപ്പാക്കാന്‍ സാധിക്കും.  Related Courses